രണ്ടോളം വൃദ്ധ സദനങ്ങൾ സ്വപ്നധരയുടെ കീഴിൽ പ്രവർത്തിക്കുന്നു .110 -ഇൽ പരം അന്ദേവാസികൾ ഇവിടെയുണ്ട് .സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വൃദ്ധ സദനങ്ങൾ .
കേരളത്തിൽ അങ്ങോളം ഇങ്ങോളം ആദിവാസി മേഖലകളിൽ ധാന്യ, വസ്ത്ര വിതരണം നടത്തിവരുന്നു
ആശുപത്രികളിലെ രോഗികൾക്ക് മരുന്ന് , ഭക്ഷണം , വസ്ത്രം , ചികിത്സ സഹായം എന്നിവ നടത്തി വരുന്നു .
കേരളത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം , വിദ്യാഭ്യാസ ഉപകരണങ്ങൾ എന്നിവ നടത്തുന്നു .കൂടാതെ നിരാലംബരായ പാവങ്ങൾക്ക് നിയമസഹായം നൽകുന്നു .