Call Us : +91 471-2353600, 9747207558
Mail Us : info@swapnadharacharity.org

ABOUT SWAPNADHARA CHARITY


"സ്വപ്നധര ഒരു ജീവകാരുണ്യ പ്രസ്ഥാനം"

നിരാലംബരും നിരാശ്രയരുമായ വൃദ്ധ ജനങ്ങളെ സംരക്ഷിക്കുന്ന, മനുഷ്യാവകാശ പ്രവർത്തകർ നേതൃത്വം നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് സ്വപ്നധര . ആദിവാസി മേഖലയിൽ അരി വസ്ത്ര വിതരണം നടത്തുന്നു .താലൂക്ക് ജില്ലാ ആശുപത്രികളിൽ മരുന്ന്, ഭക്ഷണം, ചികിത്സാ സഹായം എന്നിവ നൽകുന്നു. നിർദ്ധനരായ കുട്ടികൾക്ക് പഠന സഹായം പഠനോപകരണ വിതരണം പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സഹായം എന്നിവ നൽകുന്നു . ഗാർഹിക പീഢനം", "നിയമ പരിരക്ഷ", "വയോജനസംരക്ഷണം" , "നിയമസഹായം" എന്നീ മനുഷ്യാവകാശ പ്രവർത്തനങ്ങളും സ്വപ്നധരയുടെ കീഴിൽ നടത്തി വരുന്നു .

വൃദ്ധ ജനങ്ങളെ പാർപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ സ്ഥലം വാങ്ങി കെട്ടിടം പണി പുരോഗമിക്കുന്നു. സ്വപ്നധര യുടെ പ്രവർത്തനങ്ങൾക്ക് താങ്കളെപ്പോലെയുള്ള ഉദാരമതികളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

WHAT WE DO?


Swapnadhara is a charity organisation for poor, deserted people, tribal people, school students , patients

Home for deserted

Shelter homes for destitute and dependent od people are functioning at Trivandrum

Read More

In Tribal Areas

Rice and cloths are being donated in tribal areas of Kerala.

Read More

In Taluk District Hospitals

Provide medicine,food and medical assistance to the patients at Taluk and District hospitals.

Read More

Distribution of study materials

Educational asistance and distribution of study materials are being conducted for the needy students in the schools.

Read More

Legal Aid

Legal aid and legal protection are provided to poor people.

Read More

Donate for -"the home for deserted"

Work in progress of the building at Trivandrum for the deserted people.

Read More

How can you help?


സ്വപ്നധരയുടെ പ്രവർത്തനങ്ങൾ-താങ്കളെപ്പോലെയുള്ള ഉദാരമതികളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ
g1
BECOME A VOLUNTEER

Swapnadhara, a human rights organisation.Be a part of it, help the deserted

g1
MAKE DONATION FOR DESERTED

You can donate money for food to the old, deserted people

g1
GIVE CLOTHS & EDUCATINAL AIDS

Give us cloths and educational aids for tribal, patients and poor school students children

നമ്മുടെ മേഖലകൾ


ആദിവാസി മേഖലയിൽ, ആശുപത്രികളിൽ,പഠനോപകരണ വിതരണം,പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സഹായം,വൃദ്ധ ജനസംരക്ഷണം, നിയമ സഹായം

വൃദ്ധ സദനങ്ങൾ


രണ്ടോളം വൃദ്ധ സദനങ്ങൾ സ്വപ്നധരയുടെ കീഴിൽ പ്രവർത്തിക്കുന്നു .110 -ഇൽ പരം അന്ദേവാസികൾ ഇവിടെയുണ്ട് .സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വൃദ്ധ സദനങ്ങൾ .

View Project

ആദിവാസി മേഖല, ആശുപത്രി


കേരളത്തിൽ അങ്ങോളം ഇങ്ങോളം ആദിവാസി മേഖലകളിൽ ധാന്യ, വസ്ത്ര വിതരണം നടത്തിവരുന്നു.ആശുപത്രികളിലെ രോഗികൾക്ക് മരുന്ന് , ഭക്ഷണം , വസ്ത്രം , ചികിത്സ സഹായം എന്നിവ നടത്തി വരുന്നു .

View Project

വിദ്യാഭ്യാസ സഹായം, നിയമ സഹായം


കേരളത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം , വിദ്യാഭ്യാസ ഉപകരണങ്ങൾ എന്നിവ നടത്തുന്നു .കൂടാതെ നിരാലംബരായ പാവങ്ങൾക്ക് നിയമസഹായം നൽകുന്നു .

View Project

Change The Deserted World. Change Your's Vision. This changes the world.